തിരുവനന്തപുരം: കണ്ണൂര്‍ കക്കയക്കാട് ഐ ടി ഐയില്‍ എ ബി വി പി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദിന്റെ കൊലപാതക കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 22 തിങ്കളാഴ്ച എ ബി വി പി സംസ്ഥാന വ്യാപമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച എ ബി വി പിയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
