തലയ്ക്ക് പരിക്കേറ്റയാളെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു
അങ്കമാലി: മന്ത്രി എ.കെ ശശീന്ദ്രന്റെ പൈലറ്റ് വാഹനമിടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റയാളെ അങ്കമാലി സ്വകാര്യ ആശുപത്രിയില് ഐസിയുവില് പ്രവേശിപ്പിച്ചു.മനക്കപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് തലയ്ക്ക് പരിക്കും ആന്തരികരക്തസ്രാവവും ഉണ്ട് .
