ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്

പൊള്ളാച്ചി: പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. 

ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.