കണ്ണൂർ: മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കോടതിയ്ക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ടു പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.