കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ശിവഗിരി തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ കൈനകരി സ്വദേശികളായ സന്തോഷ്, ഐഷ ഗോപിനാഥ് എന്നിവരാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
