ഓട്ടോറിക്ഷകൾ പിക് അപ് വാനിൽ ഇടിച്ചു മറിഞ്ഞ്  ഒരാള്‍ മരിച്ചു

First Published 22, Mar 2018, 2:57 PM IST
accident in koothattukulam
Highlights
  • സംഭവത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷകൾ പിക് അപ് വാനിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡിൽ കൂത്താട്ടുകുളം കാലിക്കട്ട് കവലയിലാണ് ഓട്ടോറിക്ഷകൾ പിക് അപ് വാനിൽ ഇടിച്ചു മറിഞ്ഞ് അപകടം ഉണ്ടായത്. സംഭവത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റു. കൊരട്ടി കളപ്പറമ്പിൽ ചെറിയാൻ (72) ആണ് മരിച്ചത്. 

loader