കോട്ടയത്ത് നിർത്തിയിട്ട ലോറിയിൽ മിനിലോറിയിടിച്ച് രണ്ട് മരണം

First Published 17, Mar 2018, 10:22 AM IST
Accident in kottayam two dies
Highlights
  • ലോറിയിൽ മിനിലോറിയിടിച്ചാണ് അപകടം

കോട്ടയം: കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട്  മരണം. നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുനൽവേലി സ്വദേശി മുത്തയ്യ (50) ഡിണ്ടിഗൽ സ്വദേശി ദിനേശ്കുമാർ (26) എന്നിവരാണ് മരിച്ചത്.

loader