ചുരത്തിലെ മൂന്നാം വളവിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.മൈസൂർ സ്വദേശി കുമാർ ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചുരത്തിലെ മൂന്നാം വളവിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.കുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മൈസൂരുവിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.