രണ്ട് പേര്‍ പരിക്കേറ്റ് അല്‍ഖൂദ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം സീബില്‍നിന്ന് നഖലിലെ ഹൈപര്‍മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍, എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.