പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീര്‍ (30), കര്‍ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. നാലോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
