ചെന്നൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട: പത്തനംതിട്ട ശബരിമല പാതയിൽ ളാഹ വലിയ വളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ചെന്നൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.