മാടമൺ സ്വദേശി ഉത്തമൻ ആണ് മരിച്ചത്. .ബസ് പിന്നോട്ട് എടുക്കുമ്പോൾ തലയിൽ കൂടി കയറുകയായിരുന്നു. 

റാന്നി: പത്തനംതിട്ടയിലെ റാന്നിയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ടാണ് മരണം. മാടമൺ സ്വദേശി ഉത്തമൻ ആണ് മരിച്ചത്. ബസ് പിന്നോട്ട് എടുക്കുമ്പോൾ തലയിൽ കൂടി കയറുകയായിരുന്നു. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.