പത്തനംതിട്ട: ശബരിമല പാതയില്‍ ചാലക്കയത്തിന് സമിപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി കാര്‍ ഡ്രൈറായിരുന്ന മുരുകനാണ് മരിച്ചത്.ഒരുകുട്ടി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക് പറ്റി ഗുരുതരമായി പരുക്ക് പറ്റിയ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.