തിരുവനന്തപുരം: തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു . അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വേളിയിലെ പ്ലാന്റിലാണ് അപകടം .