ഇടുക്കി: പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്നാട് ത്രിച്ചി സ്വദേശി കാർത്തികേയനാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു.