തിരുവനന്തപുരത്ത് റിമാൻഡ് പ്രതി മരിച്ചു റിമാൻഡ് പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു

തിരുവനന്തപുരം: റിമാൻഡ് പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. അബ്കാരി കേസിൽ എക്സൈസ് പിടികൂടിയ പ്രതിയാണ് മരിച്ചത്.