അന്വേഷത്തിനിടെ സംഭവം നടന്ന ദിവസത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മയെ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്അന്വേഷത്തിനിടെ സംഭവം നടന്ന ദിവസത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മയെ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലിയിലായിരുന്നു മൃതദേഹം.