കോഴിക്കോട് മുക്കത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. മുക്കം കല്ലുരുട്ടിയില്‍ കുടുംബവഴക്കിനെ തുടർന്നാണ് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചത്.
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. മുക്കം കല്ലുരുട്ടിയില്‍ കുടുംബവഴക്കിനെ തുടർന്നാണ് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുക്കം സ്വദേശിനി സ്നേഹയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി ജൈസണ്‍ മുക്കം പൊലീസ് കസ്റ്റഡിയിലാണ്.
