നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച  അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാണെമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പോലീസ് കോടതിയെ നേരഞ്ഞെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു.