കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.
നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പോലീസ് പിടിച്ചാല്‍ നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോടു പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
