നടിയെ അക്രമിച്ച കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില് ഹര്ജികള് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിയത്
ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ഹർജി, വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ഹർജി
പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് 26 ന് പരിഗണിക്കാൻ മാറ്റിയത്.
