പ്രസവത്തിനിടെ ആദിവാസി യുവതി മരിച്ചു തോൽപെട്ടി വെള്ളറ കോളനിയിലെ സുചിത്രയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ ആദിവാസി യുവതി മരിച്ചു. തോൽപെട്ടി വെള്ളറ കോളനിയിലെ സുചിത്രയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ ഇന്നലെ മുതൽ കാണാതാവുകയായിരുന്നു.