മലപ്പുറം: നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ സിനിമാരംഗത്തുള്ളവരാണെങ്കില്‍ കണ്ടു പിടിച്ച് ശിക്ഷിക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മലയാള സിനിമാ മേഖലയില്‍ വനിതാ കൂട്ടായ്മ ഉണ്ടായത് നല്ലതാണ്. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ആ സംഘടനക്കെതിരായ വിമര്‍ശനത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരൂരില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
