പൈ​ല​റ്റും സ​ഹ പൈ​ല​റ്റും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഹെ​റ​ട് പ്ര​വി​ശ്യ​യി​ൽ​നി​ന്നും ഫ​റാ​ഹി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വീണ് ദുരന്തമായി. ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ ഫ​റാ​ഹ് പ്ര​വി​ശ്യ​യി​ലായിരു​ന്നു അ​പ​ക​ടം. സ​ങ്കേ​തി​ക ത​ക​രാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൈ​ല​റ്റും സ​ഹ പൈ​ല​റ്റും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഹെ​റ​ട് പ്ര​വി​ശ്യ​യി​ൽ​നി​ന്നും ഫ​റാ​ഹി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.