എറണാകുളം: വീട് കുത്തി തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. ആലുവാ തോട്ടുമുഖത്താണ് സംഭവം. കവര്‍ച്ചയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.