ആശുപത്രിക്ക് സമീപത്തെത്തി വാഹനങ്ങള്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ അക്രമിച്ചതായും ചില വാഹനങ്ങള്‍ തല്ലിതകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ തമിഴ്‌നാട്ടില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred