മധുവിന്റെ കൊലപാതകത്തിന് കാരണം ദാരിദ്രമല്ല ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങളുടെ അവശിഷ്ടമാണ് മധുവിന്റെ കൊലപാതകം

തിരുവനന്തപുരം: മധുവിന്റെ കൊലപാതകത്തിന് കാരണം ആദിവാസി മേഖലയിലെ ദാരിദ്രമല്ലെന്ന് മന്ത്രി എ കെ ബാലൻ. ഭക്ഷണ പ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളുമുള്ള മേഖലയിലല്ല മധു താമസിച്ചത്. ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങളുടെ അവശിഷ്ടമാണ് മധുവിന്റെ കൊലപാതകമെന്ന് എ കെ ബാലൻ.