തിരുവനന്തപുരം: മാധ്യമങ്ങളുടെ കടന്നുകയറ്റം രൂക്ഷമെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍. ന്യൂസ് റൂം സംവിധാനം പലപ്പോഴും ഏകപക്ഷീയമാണെന്നും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
തരം താണ രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതികള്‍ക്ക് നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.
