Asianet News MalayalamAsianet News Malayalam

ദേശീയ ചലച്ചിത്ര പുരസ്കാരം: കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമെന്ന് മന്ത്രി എ.കെ ബാലൻ

  • അവാർഡ് ജേതാക്കളുടെ അവകാശം നിഷേധിച്ചു
  • സംസ്ഥാന സർക്കാരിന്  പ്രതിഷേധമുണ്ട്
AK Balan response on national film award distribution controversy

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ കേന്ദ്ര സർക്കാർ കാണിച്ചത് അൽപ്പത്തരമാമെന്ന് സാംസ്കാരിക വകുപ്പ്  മന്ത്രി എ.കെ ബാലൻ. രാഷ്ട്രപതിയുടെ കൈയിൽനിന്നും പുരസ്കാരം വാങ്ങുക എന്നത് അവാർഡ് ജേതാക്കളുടെ അവകാശമാണ്. ഇത് നിഷേധിച്ചത് ശരിയായില്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. ജയരാജും യേശുദാസും പുരസ്കാരം വാങ്ങിയതിൽ തെറ്റില്ല. അർഹതയ്ക്കുള്ള അംഗീകാരമാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios