കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട് സര്‍വകക്ഷിസംഘം സന്ദര്‍ശിക്കും .
കുടുബത്തിന് സാമ്പത്തികസഹായം നല്‍കുന്നതും പരിഗണിക്കും. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.
കലോത്സവ വേദിക്കരികില്‍ വിലാപയാത്ര നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ബിജെപി നടപടിയില്‍ രൂക്ഷ വിമര്‍ശമുണ്ടായി. കലോത്സവ സമയത്ത് ഹര്‍ത്താല്‍ നടത്തിയതും ശരിയായില്ലെന്ന് വിമര്‍ശനമുണ്ടായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും സിപിഐ എം, ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
