Asianet News MalayalamAsianet News Malayalam

എൻസിപി മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നൽകാൻ ഗൂഡാലോചന; ടി.പി പീതാംബരനെതിരെ ആരോപണം

  • ടിപി പീതാംബരൻ രാജിവക്കണമെന്ന് ആവശ്യം
  • 'സംഘടനാതെരഞ്ഞെടുപ്പ് മാറ്റിവച്ചത് തിരിച്ചടി'
allegation against ncp state president tp peethambaran

കൊല്ലം: എൻസിപിയുടെ മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നൽകാൻ ആർ. ബാലകൃഷ്ണപിള്ളയുമായും ഗണേഷുമായും ചേർന്ന് സംസ്ഥാന പ്രസിഡന്‍റ്  ടി.പി പീതാംബരൻ ഗൂഢാലോചന നടത്തിയെന്ന്  പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് പാറപ്പുറം.  ഇതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം മാറ്റിവച്ചത്. ഈ സാഹചര്യത്തിൽ ടിപി പീതാംബരൻ രാജിവയ്ക്കണണെന്നും  സേവ് എൻസിപി ഫോറം നേതാവായ പ്രദീപ്  പാറപ്പുറം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios