പെസഷ്കിയാന്റെ പ്രസംഗത്തിനിടെ സന്നിഹിതനായിരുന്ന അമേരിക്കൻ സംഘത്തിലെ ഒരേയൊരു പ്രതിനിധി ഇറങ്ങിപ്പോയി.

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പലിൽ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. യുഎൻ പൊതുസഭയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് രം​ഗത്തെത്തി. ഭീകരതയുടെ ഇരകളാണ് ഇറാനെന്ന് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതി തുടരും. പെസഷ്കിയാന്റെ പ്രസംഗത്തിനിടെ സന്നിഹിതനായിരുന്ന അമേരിക്കൻ സംഘത്തിലെ ഒരേയൊരു പ്രതിനിധി ഇറങ്ങിപ്പോയി.

YouTube video player