ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം

First Published 25, Mar 2018, 4:15 PM IST
Alphonse kannanthanam response on aadhar leak report
Highlights
  • ആധാറില്ലെങ്കിൽ അവകാശങ്ങള്‍ നിഷേധിക്കില്ല
  • വ്യക്തിവിവരങ്ങള്‍ ചോരില്ല

തിരുവനന്തപുരം: ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം. വളരെ കുറിച്ചുവിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് ഇവിടെ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അൽഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

loader