Asianet News MalayalamAsianet News Malayalam

താഴേത്തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനസമ്മിതിയില്ലെന്ന് ഏ കെ ആന്‍റണി

Antony against congress leaders
Author
First Published Apr 30, 2017, 4:27 AM IST

തിരുവനന്തപുരം: ജനസമ്മതരായ നേതാക്കള്‍ താഴേത്തട്ടിലില്ലാത്തതാണ് കോണ്‍ഗ്രസിന്‍റെ പോരായ്മയെന്ന് എ കെ ആന്‍റണി. തിരിച്ചടികള്‍ താല്‍ക്കാലികം മാത്രമാണെന്നും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ആന്‍റണി വ്യക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പ് എന്നാല്‍ ഏറ്റുമുട്ടലല്ല എന്നും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള സമവായത്തിനാകണം മുന്‍തൂക്കമെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios