നേരത്തെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ നേരത്തെ കീഴടങ്ങിയിരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കീഴടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചപ്പോള്‍ അത് അട്ടിമറിക്കാനായി സി.പി.എം നടത്തിയ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.