തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചു വര്‍ഷത്തേക്കു നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് ഉണ്ടാവില്ലെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഇപ്പോഴുള്ള വില തന്നെ കുറയ്ക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും തിലോത്തമന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.