നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്‍റണി, മുഹമ്മദ് ഇമാം, കാള്‍ട്ടണ്‍ പാറമേല്‍, സെഡ്രിക് മെന്‍റ സ് എന്നിവരാണ് അറസ്റ്റിലായത്. ആറു പേര്‍ കസ്റ്റഡിയിലായി. പ്രതികള്‍ക്കെതിരെ വധശ്രമ കേസ് ചുമത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred