രഹസ്യവിവരത്തെ തുടർന്ന് നോർത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്.
കൊച്ചി: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിട്ടത്തിൽ കഞ്ചാവ് ചെടി വളർത്തിയ ഇതരസംസ്ഥാനതൊഴിലായി അറസ്റ്റിലായി. ലക്നൗ സ്വദേശി രാജീവ് കുമാർ ഗർവയാണ് പിടിയിലാണ്.
നഗരത്തിലെ ഹോട്ടലുടമയുടെ ഡ്രൈവറായ ഉയാൾ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് നാല് കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നോർത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്.
