കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികൾ കോഴിക്കോട്ട് അറസ്റ്റിൽ. സുരേഷ്, നിർമല എന്നിവരെയാണ് കോഴിക്കോട് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
