കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ രമണനാണ് രണ്ട് വര്‍ഷം തടവിനും 80000പിഴക്കും തിരുവനന്തപുരം.വിജിലന്‍സ് കോടതി വിധിച്ചത്. വാഹന അപകടത്തില്‍പ്പെട്ട ഒരു സ്ത്രീയില്‍ നിന്നും കേസെടുക്കുന്നതിനായി 1000രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസിലാണ് വിധി പറഞ്ഞത്.