തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ഇനിമുതല്‍ ടെലഗ്രാമിലും ലഭ്യമാകും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളും വിശകലനങ്ങളും വീഡിയോകളും പ്രത്യേക പരിപാടികളുമെല്ലാം ടെലഗ്രാം ഉപയോക്താക്കള്‍ക്ക് കൃത്യസമയത്ത് ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 

വിനോദം, ഓട്ടോ മൊബൈല്‍, സ്പോര്‍ട്സ്, പ്രവാസം, ബിസിനസ്, ടെക്നോളജി, പ്രാദേശികം വാര്‍ത്ത, ലൈഫ്, ആസ്ട്രോളജി, തുടങ്ങി വിവിധ കാറ്റഗറികളായുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രത്യേക ഫീച്ചറുകളും തത്സമയ വാര്‍ത്തകളും ടെലഗ്രാമില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ടെലഗ്രാമില്‍ സബ്സ്ക്രൈബ് ചെയ്താല്‍ വാര്‍ത്തകളെല്ലാം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ടെലഗ്രാമില്‍ സബ്സ്ക്രൈബ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ

സ്റ്റെപ് 1 ) ഫോണിൽ ടെലഗ്രാം ഇല്ലാത്തവർ ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക
 
സ്റ്റെപ് 2  ) ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സബ്ബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക