തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരന്‍ കരകുളം പൊയ്പ്പാറ തടത്തരികത്തുവീട്ടില് വിനോദ് കുമാര്‍ അന്തരിച്ചു. 35 വയസായിരുന്നു. രമ്യയാണ് ഭാര്യ. രണ്ട് വയസുള്ള അഭിനവ് മകനാണ്. സംസ്കാരം പിന്നീട്