നമ്മുടെ രാജ്യം സ്വതന്ത്രമായി 69 വര്‍ഷം പിന്നിടുമ്പോള്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ ആരംഭിക്കുന്നു. പ്രേക്ഷകര്‍ക്ക് എന്താണ് സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് വീഡിയോ അഭിപ്രായങ്ങള്‍ #MyAzadi എന്ന ക്യാംപയ്നില്‍ പങ്കുവെയ്ക്കാം. സ്വാതന്ത്ര്യം സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, സ്വന്തമായ അഭിപ്രായങ്ങള്‍ എന്നിവ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്ന വീഡിയോകള്‍ ഓണ്‍ലൈന്‍ വഴി വരും ദിവസങ്ങളില്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്യുന്നതാണ്. വീഡിയോ പ്രതികരണങ്ങള്‍ webteam@asianetnews.inലേക്ക് അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asianetnews.tv സന്ദര്‍ശിക്കുക.