ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍, കാഴ്ചക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനല്‍ എന്ന സുവര്‍ണനേട്ടമാണ് ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയിരിക്കുന്നത്. സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തില്‍ മലയാളത്തിലെ മറ്റ് വാര്‍ത്താ ചാനലുകളുടെ യൂട്യൂബ് ചാനലുകളെ വളരെ പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്നത്. ഈ നേട്ടത്തിന് സഹായിച്ച ഏല്ലാ പ്രേക്ഷകര്‍ക്കും നന്ദി.

2018 ഫെബ്രുവരിയില്‍ 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ യു ട്യൂബ് ചാനല്‍ വളരെ പെട്ടെന്നാണ് 20 ലക്ഷം എന്ന സംഖ്യയിലെത്തിയത്. 2,004,152 സബ്സ്ക്രൈബേഴ്സാണ് ഇപ്പോഴുള്ളത്. അതേസമയം മലയാളത്തിലെ മറ്റ് വാര്‍ത്താ ചാനലുകളുടെ സബ്സ്ക്രൈബേഴ്‍സുകളുടെ എണ്ണം മനോരമ ന്യൂസ്- 1,277,433, മീഡിയ വണ്‍- 774,707 മാതൃഭൂമി ന്യൂസ്- 589,637, റിപ്പോര്‍ട്ടര്‍- 458,320, പീപ്പിള്‍ ടിവി 200,815, ന്യൂസ് 18 കേരള- 242,378 എന്നിങ്ങനെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്‍ക്രൈബ് ചെയ്യാൻ സന്ദര്‍ശിക്കാൻ ക്ലിക്ക് ചെയ്യുക- ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍