പൂജപ്പുര സെൻട്രൽ ജയിലിൽ വാർഡനുനേരെ ആക്രമണം തടവുകാരനാണ് ജയിൽ വാർഡനെ ആക്രമിച്ചത്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വാർഡനെ തടവുകാരൻ ആക്രമിച്ചു. സാബു ഡാനിയേല്‍ എന്ന തടവുകാരന്‍റെ ആക്രമണത്തിൽ ഹരികൃഷ്ണനെന്ന വാർഡന് പരിക്കേറ്റു. സെല്‍ മാറ്റിയതിനെ ചൊല്ലിയായിരുന്ന ആക്രമണം.