തട്ടുകടക്കാരനെതിരെ ഗുണ്ടാ ആക്രമണം

കളമശേരിയിൽ തട്ടുകട നടത്തുന്ന മധ്യവയസ്കന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കളമശ്ശേരി സ്വദേശി ദിവാകരൻ, കാലൊടിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ദിവാകരൻ പറഞ്ഞു. പ്രദേശത്ത് മുന്പും ഇതേ രീതിയിൽ ആക്രമണം നടന്നതായി പരാതി ഉയർന്നിട്ടുണ