അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികളാണ് മരിച്ചത്. മൂന്നും നാലും മാസം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കോയന്പത്തൂരിലും തൃശൂർ മെഡി.കോളേജിലും വച്ചാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.