പാലക്കാട്: അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. കക്കൂസിനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. പാലക്കാട് കഴിഞ്ഞ ദിവസം ആരംഭിച്ച കനത്ത മഴ തുടരുകയാണ്.