അദ്ദേഹത്തിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാൽ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയിട്ടുണ്ട്. 

ദില്ലി: അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. അദ്ദേഹത്തിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാൽ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. 

സുപ്രീംകോടതി ബാർ അസോസിയേഷൻ അടിയന്തര സഹായമായി 30 ലക്ഷം രൂപ നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു