Asianet News MalayalamAsianet News Malayalam

പത്ത് വയസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

  • കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് കൊണ്ടു പോയിരുന്നത് ഷാജിയായിരുന്നു
auto driver arrested in pocso case

പത്തനംതിട്ട:തിരുവല്ല വള്ളംകുളത്ത്  10 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത്

കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് കൊണ്ടു പോയിരുന്നത് ഷാജിയായിരുന്നു. ഇതിനിടിയില്‍ പലതവണ കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സി.ഐ. ടി. രാജപ്പനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Follow Us:
Download App:
  • android
  • ios